ഗ്രാമ സഞ്ചാരം ചേലേരി വാദി രിഫാഈ എജുക്കേഷണൽ സെന്ററിൽ നടന്നു. നസീർ സഅദി കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു




ചേലേരി : സർഗാത്മക യൗവ്വനത്തിന്റെ എഴുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികളുടെ ഗ്രാമ സഞ്ചാരം ചേലേരി വാദി രിഫാഈ എജുക്കേഷണൽ സെന്ററിൽ നടന്നു. നസീർ സഅദി കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി ആമുഖ ഭാഷണം നടത്തി. ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം വിഷയാവതരണം നടത്തി. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ സമീപന രേഖ അവതരിപ്പിച്ചു. സമീർ മാസ്റ്റർ ചെറുകുന്ന്, റഫീഖ് അമാനി തട്ടുമ്മൽ, റശീദ് കെ മാണിയൂർ, ഇബ്റാഹിം മാസ്റ്റർ പാമ്പുരുത്തി, നിസാമുദ്ദീൻ ഫാളിലി വേശാല പ്രസംഗിച്ചു. മിദ്ലാജ് സഖാഫി, മുനീർ സഖാഫി, ഉമർ സഖാഫി, മുഈനുദ്ദീൻ സഖാഫി, അശ്റഫ് ചേലേരി, ശാഫി അമാനി, അബ്ദുൽ ഖാദർ ജൗഹരി, ജുബൈർ മാസ്റ്റർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.