പുല്ലൂപ്പിയിലെ പുളിക്കൽ അമീറിന്റയും റഷീദയുടെയും മകൾ അൻഷിദയുടെ വിവാഹത്തിൻറ ഭാഗമായി IRPC ക്ക് ധന സഹായം കൈമാറി.

വിവാഹ ദിനത്തിൽ ധന സഹായം  കൈമാറി 




പുല്ലൂപ്പിയിലെ പുളിക്കൽ അമീറിന്റയും റഷീദയുടെയും മകൾ അൻഷിദയുടെ വിവാഹത്തിൻറ ഭാഗമായി IRPC ക്ക് സാമ്പത്തിക സഹായം നല്കി കെ.വി സുമേഷ് MLA തുക ഏറ്റുവാങ്ങി CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു , നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ , IRPC കൺവീനർ ബിജു ജോൺ , എം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??