അങ്കണവാടി പ്രവേശനോത്സവം ഇന്ന് 



തിരുവനന്തപുരം സ്മാർട് ക്ലാസ് മുറികളും പോഷക ആഹാരവും ശിശുസൗഹൃദ കരിക്കുലവുമായി കുട്ടികൾക്ക് മാനസികവും ശാരീരികമായ വികാസം ഉറപ്പ് വരുത്തുന്ന അങ്കണവാടികളിലേക്ക് ഉള്ള പ്രവേശനോത്സവം 'ചിരിക്കിലുക്കം' മെയ് 30ന് നടക്കും. മൂന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.


കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ആരോഗ്യത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍, ശിശു സൗഹൃദ കരിക്കുലം, പ്രകൃതിയെ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള പരിശീലനം തുടങ്ങി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വികാസം അങ്കണവാടികൾ ഉറപ്പാക്കുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.