ക്വാറി ക്രഷർ സമരം ഒത്തുതീർന്നു; വില വർധന 3 രൂപ മാത്രം



കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി നടന്ന ക്വാറി ക്രഷർ സമരം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ ചന്ദ്രശേഖർ ഐ എ എസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മാർച്ച് 31 ന് ശേഷംവർദ്ധിപ്പിച്ച പത്തു രൂപയിൽ നിന്നും 7 രൂപ കുറച്ചുകൊണ്ട് 3 രൂപ വർദ്ധനയോടെ അവസാനിച്ചു. എ ഡി എം കെ കെ ദിവാകരൻ ചർച്ചയ്ക്ക് നേതൃത്വം വഹിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.