ബഹറനിൽ വാഹനാപകടത്തിൽ  കണ്ണൂർ സ്വദേശി മരണപ്പെട്ടു.



കീഴറ : ബഹറിനിൽ നടന്ന വാഹനാപകടത്തിൽ കീഴറ സ്വദേശി അഭിലാഷ്, വയസ്സ് :24 അന്തരിച്ചു.

അച്ഛൻ :കൃഷ്ണലിംഗം

അമ്മ :ലളിത

സഹോദരങ്ങൾ :അഖിൽ, അശ്വിനി

ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 1:00 ക്ക് സമുദായശ് മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.