ചേലേരി വില്ലേജ് മുസ്ലിം ലീഗ് ബഹുജന കൺവെൻഷൻ നടത്തി
ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ടു ചേലേരി മുക്കിൽ ബസാറിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു സജീർ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി സി.പി.എം ന്റെയും ഐ.ൻ.എൽ ന്റെയും സമകാലീന രാഷ്ട്രീയ നിലപാടിൽ പ്രധിഷേധിച്ചു മുസ്‌ലിം ലീഗിലേക്ക് കടന്നു വന്ന സി.വി അബ്ദുൽ റഹ്‌മാൻ സാഹിബ് കയ്യങ്കോടിന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി മെമ്പർഷിപ്പ് നൽകി സ്വീകരിക്കുന്നു.യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാൽ അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി.