SDPI പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സഭ. RO ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

 



SDPI പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സഭ. RO ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് നേതൃത്വവും ജനങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹംസക്കുട്ടി. പാറക്കൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി അൻവർ മാങ്കടവ് സ്വാഗതവും പറഞ്ഞു.


2024&27 കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രസിഡണ്ട് മഹറൂഫ്.വി കെ


വൈസ് പ്രസിഡണ്ട്മാർ ഹംസക്കുട്ടി. പാറക്കൽ,

മുഹ്സിന. പാപ്പിനിശ്ശേരി


സെക്രട്ടറി ഫിറോസ് പി കെ


ജോയിൻറ് സെക്രട്ടറിമാർ


അൻവർ പി എം

റുബീന പാപ്പിനിശ്ശേരി


ട്രഷറർ ഷർ ഷാഫി.സി


കൗൺസിൽ അംഗങ്ങൾ


ശഫീഖ് സി

നൗഫൽ വികെ


തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് മണ്ഡലം കമ്മിറ്റിയുടെ വിപ്ലവ അഭിവാദ്യങ്ങൾ

💚💚💚❤️❤️❤️❤️


*SDPI. അഴീക്കോട് മണ്ഡലം കമ്മിറ്റി.*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.