കഞ്ചാവുമായി പിടിയിൽ
കഞ്ചാവുമായി പുതിയങ്ങാടിയിലെ കരീം പിടിയിൽ*
പുതിയങ്ങാടി ചൂട്ടാട് സ്വദേശി അബ്ദുൾ കരീം ആണ് പിടിയിൽ ആയത് ഇന്നലെ വൈകിട്ടാണ് പഴയങ്ങാടി ഐ പി സത്യനാഥന്റെ നേതൃത്വത്തിൽ ചൂട്ടാട് വെച്ച് 3.5 ഗ്രാം കഞ്ചാവുമായി കരീമിനെ പിടിച്ചത്

Comments
Post a Comment