കുറ്റ്യാട്ടൂർ എട്ടേയാർ-പൊറോളം റോഡിൽ ടിപ്പർ ലോറി തല കീഴായി മറിഞ്ഞു.

 


കുറ്റ്യാട്ടൂർ: എട്ടേയാർ-പൊറോളം റോഡിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ടിപ്പർ ലോറി തല കീഴായി മറിഞ്ഞ് അപകടം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.


കുറ്റ്യാട്ടൂരിലെ ക്രഷറിൽ നിന്നും എംസാന്റുമായി വരികയായിരുന്ന ടിപ്പറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ടിപ്പർ അൻപത് അടിയോളം താഴ്ചയിലേക്കാണ് പതിച്ചത്.

പരുക്കേറ്റ ഡ്രൈവർ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.