ചെഗുവേര സെൻ്റർ പുല്ലൂപ്പി ഓണാഘോഷം സപ്തംബർ 17 ന്

 



ചെഗുവേര സെൻ്റർ

പുല്ലൂപ്പി ഓണാഘോഷം സപ്തംബർ 17 ന്

പുല്ലൂപ്പി ചെഗുവേര സെൻ്റർ ഈവർഷത്തെ ഓണാഘോഷം സപ്തംബർ 17 ന് പുല്ലുപ്പി ഹെൽത്ത് സെൻ്റർ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പൊതുജനങ്ങൾക്കും വിവിധ കലാകായിക മത്സരങ്ങളും വടംവലിയും സംഘടിപ്പിക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജർ ഓണാഘോഷം ഉദ്ഘാടനം ചെയ്യും മഴവിൽ മനോരമ ചാനലിലെ എൻ്റെ അമ്മ സൂപ്പറാ ഷോ ഫെയിം നിഗിന, Vlog 4u യൂട്യൂബർ സുജീഷ് എന്നിവർ വിശിഷ്ടാതിഥികളാവും മത്സര വിജയികൾക്ക് കെ.വി സുമേഷ് MLA സമ്മാനവിതരണം നടത്തും

തുടർന്ന് ടീം ചെഗുവേര അവതരിപ്പിക്കുന്ന നാസിക് ബാൻ്റ് പ്രദർശനവും ഉണ്ടാവും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.