ബാവുപ്പറമ്പ്:തളിപ്പറമ്പ കപ്പാലം ഓട്ടോ സ്റ്റാറ്റാന്റിന്സമീപം താമസിക്കുന്ന മുസ്തഫ (58) മരണപ്പെട്ടു.




തളിപ്പറമ്പ കപ്പാലം ഓട്ടോ സ്റ്റാറ്റാന്റിന്സമീപം താമസിക്കുന്ന മുസ്തഫ (58) മരണപ്പെട്ടു.

ബാവുപ്പറമ്പ് സ്വദേശിയാണ്.

ഭാര്യ : നസീമ പാറോൽ പുതിയ പുരയിൽ 

മക്കൾ :

നജുമുന്നിസ മിൻഹാജ്, ജുമാന, നഷറ.

മരുമക്കൾ :

 നിഷാദ് (പുതിയങ്ങാടി) 


സഹോദരങ്ങൾ : അബ്ദുള്ള, 

അഷ്‌റഫ്‌, മൊയ്‌തു, ഫാത്തിമ, ഖദീജ, സല്‍മത്ത്


ഖബറടക്കം ഇന്ന് രാത്രി 9.30ന് തളിപ്പറമ്പ ജുമഃമസ്ജിദില്‍

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.