പുതിയതെരു : ഓണപ്പറമ്പ് നായനാർ നഗറിൽ പൊക്കൻ ബാല കൃഷ്ണൻ (76) അന്തരിച്ചു

 



ഓണപ്പറമ്പ് നായനാർ നഗറിൽ പൊക്കൻ ബാല കൃഷ്ണൻ (76) അന്തരിച്ചു. 

ഭാര്യ പ്രേമലത 

മക്കൾ രജനീഷ്,രമീഷ് 

മരുമക്കൾ വിജില, ദീപ്തി 

സംസ്കാരം ഇന്ന് 3.30 ന് പയ്യമ്പലം

Comments