തേറളായി എ യു പി സ്കൂളിലെ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിയുടെ ഭാഗമായി സുപ്രഭാതം ദിനപത്രം"സ്കൂൾ ലീഡർ റിഷിനു നൽകി ഉദ്ഘാടനം ചെയ്തു.

 




തേറളായി എ യു പി സ്കൂളിലെ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിയുടെ ഭാഗമായി മഹല്ല് ഖതീബ് അയ്യൂബ് ദാരിമി, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി അഷ്കർ ഫൈസി എന്നിവർ "സുപ്രഭാതം ദിനപത്രം"സ്കൂൾ ലീഡർ റിഷിനു നൽകി ഉദ്ഘാടനം ചെയ്തു.

 ഹെഡ്മിസ്ട്രെസ്സ് പുഷ്പലത ടീച്ചർ, ജമാഅത്ത് കമ്മറ്റി പ്രതിനിധി മൊയ്തീൻ ഹാജി,ലബീന ടീച്ചർ ഖൈറുന്നിസ ടീച്ചർ, റഹ്മത്ത് ടീച്ചർ,റംഷാദ് സി, എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??