കുറുമാത്തൂർ : കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ പത്താം വാർഷിക സമ്മേളനം വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കെകെ യുടെ അദ്ധ്യക്ഷതയിൽ വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കോണ്ടിൽ വച്ച് നടന്നു .

 



കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ്  അസോസിയേഷൻ പത്താം വാർഷിക സമ്മേളനം വൈസ് പ്രസിഡന്റ് ശ്രീ രഞ്ജിത്ത് കെകെ യുടെ അദ്ധ്യക്ഷതയിൽ   വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കോണ്ടിൽ വച്ച് നടന്നു .യൂണിറ്റ് സെക്രട്ടറി ശ്രി ജിജേഷ് കെ.കെ സ്വാഗത പ്രാഭാഷണത്തോട് കൂടി ആരംഭിച്ച സമ്മേളനത്തിൽ  KEWSAസംസ്ഥാന ട്രഷറർ ശ്രീ കെ പി രമേശൻ ഉത്ഘാടനം ചെയ്തു.


ചടങ്ങിൽ signal Panal Boad , ABB ,Apar cable, Powerzoid ,C Mart  തുടങ്ങിയ കമ്പനി പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. ....


 അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് - ശ്രീ ശ്രീകുമാർ കെ ആർ 

സെക്രട്ടറി -ശ്രീ നിഖിൽകുമാർ എം കെ

 ട്രഷറർ -ശ്രീ നൗഫൽ എംപി


സത്യപ്രതിജ്ഞ ജില്ലാ സെക്രട്ടറി ശ്രീ ഗോപിനാഥൻ ചൊല്ലിക്കൊടുക്കുന്നു. ...

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.