നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ മയിമി നിര്യാതനായി.

 


കണ്ണൂർ : കണ്ണൂർ ഒറ്റതെങ്ങ് അലയൻസ് ഗ്രീൻസ് ഷാംറോക്കിലെ നാറാത്ത് കണിയറക്കൽ തൈക്കണ്ടിയിൽ കെ ടി മയിമി (81) വയസ്സ് നിര്യാതനായി.

പരേതരായ ആലികുട്ടിയുടെയും അലീമയുടേയും മകനാണ്.

ഭാര്യാ - കലന്തറകത്ത് സൈഫുന്നിസ

മക്കൾ : സുമയ്യ ( ദുബായി),സമ്റാസ് (ദുബായി ) ഷാൻസ, ഷിംന .

മരുമക്കൾ: പി. എം. നൗഷാദ് , റജുല , മുഹമ്മദ് സുനിൽ, മുഹമ്മദ് അബ്ഹർ .



കബറടക്കം:അസർ നമസ്കാരത്തിന് ശേഷം മന്ന വളപട്ടണം കബർസ്ഥാനിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.