നാറാത്ത് വിവേകാനന്ദ ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ശോഭായാത്ര വൈകുന്നേരം 4മണിക്ക് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും
ശ്രീ കൃഷ്ണ ജയന്തി ആഘോഷം.
നാറാത്ത് വിവേകാനന്ദ ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ശോഭായാത്ര വൈകുന്നേരം 4മണിക്ക് കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ ഹന ഫാത്തിമ (തുളസി കദിർ ശ്രീ കൃഷ്ണ ഭക്തി ഗാനം ഫെ യിo ) ഉത്ഘാടനം ചെയ്യും. കമ്പിൽ അങ്ങാടി വഴി നാറാത്ത് പാണ്ടേതടം സന്നിധിയിൽ സമാ പിക്കും. തുടർന്ന് പാൽ പായസം .


Comments
Post a Comment