കണ്ണൂർ : ദേശീയ മാനവിക സൗഹൃദ വേദി, കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളജ് മലയാള വിഭാഗം,
ദേശീയ മാനവിക സൗഹൃദ വേദി, കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളജ് മലയാള വിഭാഗം, അരങ്ങ് സാംസ്‌കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംവാദം സംഘടിപ്പിക്കുന്നു.
നവോത്ഥാന ദർശനം - ശ്രീനാരായണഗുരു - അയ്യങ്കാളി ദർശനം സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ
കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.
നാളെ (ആഗസ്ത് 27) 3 മണിക്ക്
കോളജ് സെമിനാർ ഹാളിലാണ് സംവാദം.

Comments
Post a Comment