ചിറക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം

 


കണ്ണൂർ :- ചിറക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള വെങ്ങര വയലിൽ പുലിയെ കണ്ടതായ സന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളിൽ രാവിലെ മുതൽ പ്രചരിക്കുന്നത്.


സമീപത്തെ വീട്ടിൽ നായയുടെ നിർത്താതെയുള്ള കുരയെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് പുലിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ ബന്ധുക്കളെ അറിയിക്കുകയും നാട്ടുകാരെത്തി പോലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??