നാറാത്ത് : പിറന്നാൾ ദിനത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ്ന് ധന സഹായം നൽകി

 



നാറാത്ത്, ഓണപ്പറമ്പ് വിനോദ് പ്രജിന ദമ്പതികളുടെ മകൾ അൻവിയയുടെ പിറന്നാൾ ദിനത്തിൽ കൈത്താങ്ങ് പെയിൻ ആൻഡ് പാലിയേറ്റീവ്ന് നൽകിയ സഹായം കൈത്താങ്ങ് ചെയർമാൻ ശ്രീ രജിത് നാറാത്ത് സ്വീകരിക്കുന്നു.

നിർവ്വഹക സമിതിയംഗം ഗിരീശൻ പി സന്നിഹിതനായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..