ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.

 



ചട്ടുകപ്പാറ-വേശാല ജാതിക്കാട്ടിൽ പി.സുജിത്ത്, ധന്യ ദമ്പതികളുടെ ഗൃഹ പ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.

CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ പ്രീയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ് സി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.