PKVSMUP School 79-80 Batch പൂർവ്വ വിദ്യാർത്ഥികൾ സംഗമം നടത്തി




 PKVSMUP School 79-80 Batch പൂർവ്വ വിദ്യാർത്ഥികൾ (തിരുമുറ്റത്ത് ഒരു വട്ടം കൂടി) ഇരിണാവ് കൈരളി ഹോട്ടലിൽ ഒത്തുകൂടി. Batch ലെ പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ കല, കായിക, വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിച്ച മക്കളെ ആദരിച്ചു ആദരവ് ഏറ്റുവാങ്ങിയവർ ഷഫിർ, ജിഷ്ണു , രാഹുൽ രാജ്, ഷിൻഷിത ,നീതി രവീന്ദ്രൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??