ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപം, ഗോകുലം നിവാസിൽ ചോറൻ നാരായണൻ നിര്യാതനായി

 


ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപം, ഗോകുലം നിവാസിൽ ചോറൻ നാരായണൻ നിര്യാതനായി.

 പരേതരായ ചോറൻ രാമന്റെയും, പാർവതിയുടെയും മകനാണ്. 

ഭാര്യ ഷീബ. 

മക്കൾ നിജിഷ, ഗോകുൽ. 

സഹോദരങ്ങൾ പരേതനായ ബാലകൃഷ്ണൻ, നളിനി, കമല, ഭാസ്കരൻ, ശോഭ.

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??