കണ്ണൂർ :ഫയർ ഫോഴ്സ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു .








മൃതദേഹവുമായിപോകുകയായിരുന്ന ആംബുലൻസും ഫയർ ഫോഴ്സിന്റെ വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

കണ്ണൂർ ഏഴോം കൊട്ടില സ്വദേശി മിഥുൻ (38) ആണ് മരിച്ചത്

തലശ്ശേരി ധർമ്മടം മൊയ്തു പാലത്തിൽ വെച്ചായിരുന്നു അപകടം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..