മയ്യിൽ : യാത്രാ ക്ലേശം പരിഹരിക്കണം

 




അതി രാവിലെ കണ്ണൂരിൽ നിന്നും മയ്യിലേക്കും രാത്രി മയ്യിൽ ഭാഗത്തു നിന്ന് കണ്ണൂരിലേക്കും ബസ്സ് സർവ്വീസില്ലാത്തതിനാൽ ദൂരയാത്രക്കാരും മറ്റും അനുഭവിക്കുന്ന പ്രയാസത്തിന് ശ്വാശ്വതമായ പരിഹാരം കാണണമെന്നും ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും മയ്യിൽ സി. ആർ.സി ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.

കെ.വി. യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സിക്രട്ടരി പി.കെ.വിജയൻ സമ്മേളനം ഉൽഘാടനം ചെയ്തു.

പി.കെ. നാരായണൻ, കെ. ബാലകൃഷ്ണൻ , വി.വി വിജയൻ, പുരുഷോത്തമൻ ചൂളിയാട്,കെ. സജിത എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..