തളിപ്പറമ്പ് :മാനസയെ കാണാതായി, സജിത്തിനോടൊപ്പം പോയതായി പരാതി.

 


തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കൂവേരി രാമപുരത്തെ സി.മുകുന്ദന്റെ മകള്‍ സി.മാനസയെയാണ്(20) കാണാതായത്.


ഇന്നലെ ക്ലാസിന് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മാനസ തിരിച്ചുവന്നില്ലെന്നാണ് പരാതി.

നെടുമുണ്ടയിലെ സജിത്ത് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??