വളപട്ടണം : PV ജാഫർ നിര്യാതനായി.


ഖത്തർ വളപട്ടണം കൂട്ടായ്മ മെമ്പർ വളപട്ടണം ജുമഅ മസ്ജിദിന് സമീപം താമസിച്ചിരുന്ന പണ്ടാര വളപ്പിൽ ജാഫർ മരണപ്പെട്ടു. (ഇപ്പോൾ താമസം കണ്ണൂർ സിറ്റി കുറുവയിൽ )

ഖത്തറിൽ ടീ ടൈമിൽ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്.

ഭാര്യ : നബീസ 

മക്കൾ : കമാൽ , ലൈല 

പിതാവ് : കമാൽ 

മാതാവ് : റാബിയ ഹജ്ജുമമ 

സഹോദരങ്ങൾ : പി. വി. താജുദ്ധീൻ, നൂർജഹാൻ, ഫൗസിയ, ഫരീദ, പരേതനായ നിസാം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.