കീച്ചേരി ന്യൂ കെ എസ് ആർ സി ക്ക് സമീപം താമസിക്കുന്ന കുടുക്ക കുഞ്ഞമ്പു നിര്യാതനായി.
കീച്ചേരി ന്യൂ കെ എസ് ആർ സി ക്ക് സമീപം താമസിക്കുന്ന കുടുക്ക കുഞ്ഞമ്പു 78 വയസ്സ് അന്തരിച്ചു.
ഭാര്യ ഓമന.
മക്കൾ നീതു, പരേതനായ നിജി. മരുമകൻ മനീഷ് നണിച്ചേരി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ.
Comments
Post a Comment