കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

 



തളിപ്പറമ്പ :ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് (47) ഒമാനിൽ നിര്യാതനായി.

 ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്. ഭാര്യ പ്രവീണ (പട്ടുവം) മകൾ വൈഗ (7-ാംതരം വിദ്യാർത്ഥിനി മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ ) സഹോദരി: രൂപ (പാളിയത്ത് വളപ്പ്) ഭൗതീക ശരീരം 31.8.2024 ശനിയാഴ്ച രാവിലെ ബക്കളത്തെ വീട്ടിലെത്തിക്കും രാവിലെ 11 മണിക്ക് മൈലാട് ശ്മശാനത്തിൽ സംസ്കാരം .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.