വളവിൽ ചേലേരി: ടി .സി. പത്മനാഭൻ ( 71 വയസ്സ് ) അന്തരിച്ചു

 



വളവിൽ ചേലേരി തെക്കെകരയിൽ പരേതനായ എം. പി കുഞ്ഞമ്പു നമ്പ്യാരുടെ മകൻ ടി .സി. പത്മനാഭൻ ( 71 വയസ്സ് ) അന്തരിച്ചു. 

മാതാവ് പരേതയായ മാധവി അമ്മ.

 ഭാര്യ എം.പി. തങ്കമണി, 

മക്കൾ പ്രജിത്ത് ഡ്രൈവർ, സജിത്ത് (അദ്ധ്യാപകൻ കല്യാശ്ശേരി സൗത്ത് യു പി സ്കൂൾ,) സുജിത്ത്.

 സഹോദരങ്ങൾ:  പരേതനായ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ, ഓമന. 


 മരുമകൾ ചൈതന്യ ( ജില്ലാ ആശുപത്രി, കണ്ണൂർ),

 സഹോദരി ഭർത്താവ് പരേതനായ എം.പി ദിവാകരൻ ( സാധു ബീഡി മുൻ ജീവനക്കാരൻ ) 

ഭൗതികശരീരം ഇന്ന് 28-08-2024 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ കൊണ്ടു വരും.

 സംസ്ക്കാരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാ നത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം