ഓൺലൈൻ തട്ടിപ്പ്: കണ്ണാടിപ്പറമ്പ് സ്വദേശിക്ക് നഷ്ടം 12.5 ലക്ഷം രൂപ.

 




മയ്യിൽ ഓൺലൈൻ തട്ടിപ്പ് വഴി കണ്ണാടിപ്പറമ്പ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയതായി പരാതി. യൂണി യൻ ബാങ്ക് മട്ടന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ദി വസം പലതവണകളായി തുക പിൻവലിച്ചതായി മയ്യിൽ പൊലീ സിൽ നൽകിയ പരാതിയിൽ പറ യുന്നു. ഫോണിലേക്ക് സന്ദേശം വന്നതിന് പിന്നാലെയാണ് പണം പിൻവലിച്ചതായി കണ്ടത്. പൊ ലീസ് കേസ് റജിസ്റ്റ‌ർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.