IRPC ക്ക് ഉപകരണങ്ങൾ നൽകി

 


മാണിയൂർ-ചെമ്മാടത്തെ പി.രോഹിണിയുടെ നാല്പതാം ചരമദിനത്തിൽ IRPC ക്ക്‌ കുടുംബാംഗങ്ങൾ ഉപകരണങ്ങൾ നൽകി

CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി

 ചടങ്ങിൽ മാണിയൂർ ലോക്കൽ സെക്രട്ടറി പി . ദിവാകരൻ ലോക്കൽ കമ്മിറ്റി അംഗം ടി രാജൻ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ ജനാർദ്ദനൻ ചെമ്മാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.