കൊളച്ചേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി

 



കൊളച്ചേരി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി . കഴിഞ്ഞ ദിവസം പാട്ടയത്തെ കെ.വി ജാനകി, കൊളച്ചേരി പാലിച്ചാലിലെ പി.പി കുഞ്ഞിരാമൻ എന്നിവർക്ക് കടിയേറ്റു.

വീട്ടിൻ്റെ വരാന്തയിൽ വെച്ചാണ് പി.പി കുഞ്ഞിരാമന് കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ ഇരുവരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കൊളച്ചേരി പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??