മലബാറിൽ ദേശീയ പാത 66 ൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള സ്ഥലം പാപ്പിനിശ്ശേരി - കണ്ണൂർ റൂട്ട്




 മലബാറിൽ ദേശീയ പാത 66 ൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള 

സ്ഥലം പാപ്പിനിശ്ശേരി - കണ്ണൂർ റൂട്ടാണ്

എന്നാണ് പുതിയ 

പഠനങ്ങൾ പറയുന്നത് .


( ഇത്രയും രൂക്ഷമായ ഗതാഗത കുരുക്ക് മലബാറിൽ മറ്റെവിടെയുമില്ല എന്നു ചുരുക്കം .

10 Km മീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂർ വരെ എടുക്കുന്നു )

Comments