വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സമീപം താമസിക്കുന്ന പി ബാലകൃഷ്ണൻ നിര്യാതനായി

 



വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സിന് പിന്നിൽ രേഖാഭവനിൽ പി ബാലകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: പരേതയായ രാജിനി.

മക്കൾ: വസന്തകുമാരി (റിട്ടയേർഡ് പോസ്റ്റ് വുമൺ കടന്നപ്പള്ളി പോസ്റ്റ് ഓഫീസ്), രഞ്ജിത് കുമാർ (റിട്ടയേർഡ് കൃഷി എഞ്ചിനീയറിംഗ് ഓഫീസ്, ഭാരത് മെഷീൻസ് മെക്കാനിക്ക് ), രതീഷ് ബാബു (അപ്പു) വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, രേഷ്മ,രേഖ .

    മരുമക്കൾ: നിഷ (എടച്ചൊവ്വ), വിജയ(മണൽ) - അങ്കണവാടി ജീവനക്കാരി വളപട്ടണം.

സംസ്കാരം ഇന്ന് (25.8.24) ഉച്ചയ്ക്ക് 12.30 ന് പള്ളിക്കുന്നു മ്പ്രം ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..