ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA) കുറുമാത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം ആഗസ്റ്റ് 31 ന് വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കുണ്ടിൽ

 



വയറിമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ജാതി-മത - രാഷ്ട്രീയ ചിന്തകൾക്കും അതീതമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ അംഗീകൃത വയറിംങ്ങ് തൊഴിലാളികളുടെ സംഘടനയായ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ (KEWSA) കുറുമാത്തൂർ യൂണിറ്റ് വാർഷിക സമ്മേളനം ആഗസ്റ്റ് 31 ന് വ്യാപാരഭവൻ ഓഡിറ്റോറിയം പൊക്കുണ്ട് വച്ച് നടത്തപ്പെടുന്നു . യൂണിറ്റ് പ്രസിഡൻറ് ശ്രീ - ശിവദാസൻ സിപി യുടെ അധ്യക്ഷതയിൽ KEWSA സംസ്ഥാന ട്രഷറർ ശ്രീ കെ പി രമേശൻ ഉദ്ഘാടനം ചെയ്യുന്നു. സമ്മേളനത്തിൽ ഫയർ & സേഫ്റ്റിയെക്കുറിച്ച് ശ്രീ ദയാൽ പി വി യുടെ ക്ലാസും ഉണ്ടായിരിക്കും . പ്രതിനിധി സമ്മേളനം KEWSA ജില്ലാ സെക്രട്ടറി ശ്രീ ഗോവിന്ദൻ കെ ആർ ഉദ്ഘാടനം ചെയ്യുന്നു. വാർഷിക റിപ്പോർട്ട് KEWSA യൂണിറ്റ് സെക്രട്ടറി ശ്രീ ജിജേഷ് കെകെ അവതരിപ്പിക്കുന്നു. സമ്മേളനത്തിൽ നിരവധി കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്നു.


30/08/024 ന് വെള്ളിയാഴ്ച വൈകുന്നേരം 6 p m ന് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാ മെമ്പർമാരും കൃത്യ സമയത്ത് എത്തി ചേരുക... വൻ വിജയ പ്രതാമാക്കുക

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം