അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന കോവ്വപുറത്ത് അബ്ദുള്ള നിര്യാതനായി

 



അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന കോവ്വപുറത്ത് അബ്ദുള്ള നിര്യാതനായി 

ഭാര്യ : പുതിയപുരയിൽ റഷീദ

മക്കൾ : നിസാർ, മുനീർ, റാഷിദ്( സെക്രട്ടറി മുസ്‌ലിം യൂത്ത് ലീഗ് അത്താഴക്കുന്ന് ശാഖ), നസ്സിയത്, ജെസിയാബി,

ജമാതാക്കൾ : വാഹിദ് ( കക്കാട് ), ഷാജി ( കടലായി )

 കബറടക്കം :അത്താഴക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിയിൽ

സമയം : 11 മണിക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..