CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പൊതു ഇടം ശുചീകരണം നടത്തി




 'CPIM പാട്ടയം മേലെ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പൊതു ഇടം ശുചീകരണം നടത്തി

പാട്ടയം അംഗൻവാടി അഴീക്കോടൻ വായന ശാല റോഡ് ശുചീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ നേതൃത്വം നൽകി.

സപ്തംബർ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഴീക്കോടൻ സ്മാരക വായനശാല യിൽ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??