കേളകം കടമുറിയിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.

 


കേളകം കടമുറിയിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.


കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബു (50) ആണ് കൊല്ലപ്പെട്ടത്.


സംവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം വിളക്കോട് സ്വദേശിയായ പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി.


മദ്യപാനത്തിനെ തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.