പാപ്പാനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന കാനു നാസർ നിര്യാതനായി.
മടക്കര ശാദുലി പള്ളിക്ക് താമസിച്ചിരുന്ന ഇപ്പോൾ പാപ്പാനിശ്ശേരി മെരളി റോഡിൽ താമസിക്കുന്ന കാനു നാസർ നിര്യാതനായി.
ഉപ്പ: പരേതനായ മഞ്ഞ ശാദുലി
ഉമ്മ: കാനു ഫാത്തിമ
ഭാര്യ: സൈദ
മക്കൾ: സൽമാൻ, സമീന, സുഫിയാൻ, സുഫൈദ്
കബറടക്കം :
Comments
Post a Comment