വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സപ്തംബർ 1, 2 തീയ്യതികളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും





 വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര , പുലൂപ്പി, കണ്ണാടിപ്പറമ്പ് പ്രി. ഒ ), കണ്ണൂർ -670604

ഫോൺ:0497 2797370, 9895204011

             തിരുവപ്പന വെള്ളട്ടം

2024 സപ്തംബർ മാസം 1, 2    

   (1200 ചിങ്ങം 16, 17) ഞായർ തിങ്കൾ ദിവസങ്ങളിൽ

ഭക്തജനങ്ങളെ,

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സപ്തംബർ 1, 2 തീയ്യതികളിൽ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കും

1 - 9-2024 ഞായറാഴ്ച

ഉച്ചക്ക് 1 മണിക്ക്

മുത്തപ്പൻ മലയിറക്കൽ

വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം

രാത്രി 9 മണിക്ക്

കളിക്കപ്പാട്ട്

10 മണിക്ക്

കലശം വരവ്

2- 9-.2024 തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക്

തിരുവപ്പന വെള്ളാട്ടം

പുലൂപ്പി, എന്ന്,

26-8-2024. മാനേജിംഗ് ട്രസ്റ്റി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.