പുതിയതെരു : ഓണപ്പറമ്പ് നായനാർ നഗറിലെ കൊമ്പൻ നാരായണി അന്തരിച്ചു

 



ഓണപ്പറമ്പ് നായനാർ നഗറിലെ കൊമ്പൻ നാരായണി (87) അന്തരിച്ചു. 

സഹോദരങ്ങൾ കല്യാണി (പനങ്കാവ്) ,ബാലൻ (കാഞ്ഞിരത്തറ) , രാഘവൻ (ഓണപ്പറമ്പ്), ലക്ഷമി (പാണപ്പുഴ)

മകൻ അശോകൻ


സംസ്ക്കാരം ഇന്ന് രാവിലെ 11:30 ന് പയ്യാമ്പലം.

Comments