തളിപ്പറമ്പ് ഏഴാം മെയിലിൽ ബസുകൾ തമ്മിൽ കൂട്ടിയടിച്ചു, നിരവധി പേർക്ക് പരിക്ക്

 




തളിപ്പറമ്പിൽ ബസുകൾ കുട്ടിയിച്ച് നിരവധി പേർക്ക് പരിക്ക്.


തളിപ്പറമ്പ : ദേശിയപാതയിൽ ഏഴാംമൈൽ എം ആർ എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പർ ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന KL58 D1699 നമ്പർ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസിലെയും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിറ്റുണ്ട്. പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല



വാഹനങ്ങൾ  തൃച്ചംബരം മുയ്യം ഭാഗങ്ങളിൽ കൂടിയാണ് വാഹനങ്ങൾ നിലവിൽ കടന്നു പോകുന്നത് 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം