പന്നിയൂർ കാരാക്കൊടിയിലെ കുഞ്ഞിമംഗലവൻ ശോഭന നിര്യാതയായി
പന്നിയൂർ കാരാക്കൊടിയിലെ കുഞ്ഞിമംഗലവൻ ശോഭന (65).വയസ്സ് നിര്യാതയായി.
ഭർത്താവ്:കുഞ്ഞിമംഗലവൻ നാരായണൻ.
മക്കൾ: സുനിത, ശ്രീജിത്ത്, വിഷ്ണു, മനു.
മരുമക്കൾ: പ്രസന്നൻ (ചെറുകുന്ന്), പ്രീന (പയ്യന്നൂർ), സജിമ (മാവിച്ചേരി) നാളെ(തിങ്കൾ)രാവിലെ 8 മണിമുതൽ വീട്ടിൽ പൊതുദർശനം.
സംസ്‌കാരം 10 മണിക്ക് കാലിക്കടവ് പൊതുശ്മശാനത്തിൽ

Comments
Post a Comment