തെരുവ് നായ്ക്കളുടെ അക്രമണം; മാട്ടൂൽ- മടക്കര ഫാമിലെ ആടുകൾ ചത്തു
മാട്ടൂൽ : മാട്ടൂൽ സ്വദേശി ഡോക്ടർ സൈനുൽ ആബിദിന്റെ ഉടമസ്ഥയിലുള്ള മടക്കര ചിറാക്കോട് ആട് ഫാമിലെ ആറോളം ആടുകളെയാണ് ഇന്നലെ രാത്രി തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് .

Comments
Post a Comment