പാപ്പിനിശ്ശേരി : ട്രെയിൻ തട്ടി 12 വയസ്സുകാരൻ മരണപ്പെട്ടു
പാപ്പിനിശ്ശേരി: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു.
മറ്റൊരു സഹോദരൻ അത്ഭുത കരമായി
രക്ഷപെട്ടു. മുസ്‌തഫയുടെ മകൻ ഷിനാസാണ് മരണപെട്ടത് കബറടക്കം പാപ്പിനിശ്ശേരി അറത്തിൽ കബർസ്ഥാനിൽ
.jpg)
Comments
Post a Comment