നാറാത്ത് :കേരള ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസിലേക് തിരഞ്ഞെടുത്ത നാറാത്തിന്റെ അഭിമാനമായിമാറിയ സമാനിനെ ആദരിച്ചു

 




കേരള ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസിലേക് തിരഞ്ഞെടുത്ത നാറാത്തിന്റെ അഭിമാനമായിമാറിയ സമാനിനെ ഇന്നലെ വൈകീട്ട് 3 മണിക്ക് ബ്ലാക്ക് ജാങ്കോസ് ക്ലബ്ബിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു...റഹീം ആശംസ അറിയിച്ചു...സനിൻ ആഷിഖ് സമീർ എന്നിവർ ചേർന്ന് സമാൻ മൊമെന്റോ നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..