എൽ വി ബിജു (42) നിര്യാതനായി

 



ചാലോട്: ചാലോട് ബസ്സ് സ്റ്റാൻഡിലെ എൽബിആർ ടെക്സ്റ്റെൽസ് പാട്ണർ ചെറുകുഞ്ഞിക്കരി ബിന്ദു നിവാസിൽ എൽ വി ബിജു (42) നിര്യാതനായി.


പരേതനായ കെ കെ രാഘവൻ മാസ്റ്റർ ഇന്ദിര ദമ്പതികളുടെ മകനാണ്.


സഹോദരങ്ങൾ: രാഗേഷ് (അലൈൻ), ബിന്ദു.


നാളെ (30.08.2024) രാവിലെ 7 മണി മുതൽ വീട്ടിലും, 10 മണിക്ക് ചാലോട് ഇ കെ നായനാർ സ്മ‌ാരക വായനശാലയിലും പൊതുദർശനം


ശേഷം സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.