മകൻ്റെ മരണത്തിൽ മനം നൊന്ത് അച്ഛനും അമ്മയും ജീവനെടുക്കി



മകൻ്റെ മരണത്തിൽ മനം നൊന്ത് അച്ഛനും അമ്മയും ജീവനെടുക്കി


കാസർകോട്:

മകൻ മരിച്ചതിൻ്റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനെടുക്കി. പൊയിനാച്ചി പറമ്പിലെ കെ വേണുഗോപാലൻ നായർ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. മംഗൂളൂവിൽ എൻജിനീയർ വിദ്യാർഥിയായിരുന്ന

ഏക മകൻ ശിവനന്ദ്

  ഡിസംബർ 28 ന് ബേക്കൽ ഫെസ്റ്റിന് പോയി മടങ്ങുമ്പോൾ ബേക്കൽ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി മരിച്ചിരുന്നു. മകൻ്റെ മരണശേഷം ഏറെ മനോവിഷമത്തിലായിരുന്നു ഇരുവരും വ്യാഴാഴ്ച രാത്രി വീട്ടിലെ സ്വീകരണ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഒമ്പതരയായിട്ടും വാതിൽ തുറക്കാത്തതിനെ തുർന്ന് അന്വേഷിച്ചച്ചെത്തിയ അയൽക്കാൽ വാതിൽ പൊളിച്ചാണ് അകത്തു കയറിപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

.വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.