പരിയാരം പ്രസ് ക്ലബ്‌ ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു.

1 ജയരാജ്           2 ശ്രീകാന്ത്       3 അനിൽ 



 പരിയാരം:പരിയാരം പ്രസ് ക്ലബ്‌ ജനറൽ ബോഡി യോഗം പരിയാരം സൻസാർ മിനി ഓഡിറ്റോറിയത്തിൽ നടന്നു. ടി വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, ഒ കെ നാരായണൻ നമ്പൂതിരി,പപ്പൻ കുഞ്ഞിമംഗലം,നജ്മു പിലാത്തറ,ഷനിൽ ചെറുതാഴം, ദിനേശൻ മറുവൻസ്, റഫീക്ക് പാണപ്പുഴ, എം വി ഉമേഷ്, ഭാസ്കരൻ വെള്ളൂർ, അജ്മൽ പുളിയൂ ൽ എന്നിവർ സംസാരിച്ചു. 

രക്ഷാധികാരികൾ:ടി വി പദ്മനാഭൻ, രാഘവൻ കടന്നപ്പള്ളി,

ശ്രീകാന്ത് പാണപ്പുഴ ( സെക്രട്ടറി)

ജയരാജ് മാതമംഗലം ( പ്രസിഡന്റ്)

അനിൽ പുതിയവീട്ടിൽ( ട്രഷറർ)

നജ്മുദിൻ പിലാത്തറ ( വൈസ് പ്രസിഡന്റ്)

എം വി ഉമേഷ് ( ജോ സെക്രട്ടറി)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.