സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നെടുമങ്ങാട്- ജി ആർ അനിൽ. ചിറയിൻകീഴ്- മനോജ് ബി ഇടമന, ചാത്തന്നൂർ- ആർ രാജേന്ദ്രൻ, ചടയമംഗലം- ജെ ചിഞ്ചുറാണി, പുനലൂർ- അജയപ്രസാദ്.
കരുനാഗപ്പളളി- എം എസ് താര, അടൂർ- പ്രിജി കണ്ണൻ, ഹരിപ്പാട്- ജിസ്മോൻ ടി ടി, ചേർത്തല- പി പ്രസാദ്, വൈക്കം- പി പ്രദീപ്, പീരുമേട്- സലിം കുമാർ, നോർത്ത് പറവൂർ- ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ- എൻ അരുൺ, കൊടുങ്ങല്ലൂർ- വി ആർ സുനിൽ കുമാർ.
കയ്പമംഗലം- കെ കെ വത്സരാജ്, ഒല്ലൂർ- കെ രാജൻ, തൃശൂർ- ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക- ഗീതാ ഗോപി, പട്ടാമ്പി- മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്- മൻസിൽ അബൂബക്കർ, തിരൂരങ്ങാടി- അജിത് കൊളാടി, ഏറനാട്- ഷഫീർ കിഴിശേരി, മഞ്ചേരി- അനു മുസ്തഫ, നാദാപുരം- പി വസന്തം, കാഞ്ഞങ്ങാട്- ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.

Comments
Post a Comment